ഒറ്റ നോട്ടത്തില്
ഗ്രാമപഞ്ചായത്തിന്റെ പേര് - കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
ജില്ല - കോഴിക്കോട്
ബ്ലോക്ക് - കൊടുവള്ളി
ബ്ലോക്ക് പഞ്ചായത്ത് - കിഴക്കോത്ത്
ഡിവിഷനുകള് - എളേറ്റില്
മണ്ഡലം -കൊടുവള്ളി
വിസ്തൃതി -19.84
വാര്ഡുകളുടെ എണ്ണം -20
ജനസംഖ്യ -31261
പുരുഷന് - 14855
സ്ത്രീ -16406
പട്ടികജാതി ജനസംഖ്യ -1852
പുരുഷന് -915
സ്ത്രീ -937
അതിരുകള് -വടക്ക് -ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്
തെക്ക് - മടവൂര് ഗ്രാമ പഞ്ചായത്ത്
കിഴക്ക് - പൂനൂര് പുഴ(താമരശ്ശേരി കൊടുവള്ളി ഗ്രാമ പഞ്ചായത്തുകള്
പടിഞ്ഞാറ് - മടവൂര് - നരിക്കുനി ഗ്രാമ പഞ്ചായത്തുകള്