ഭൂപടം
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ, കൊടുവള്ളി ബ്ലോക്കിലാണ്. പ്രകൃതിരമണീയമായ ഭൂപ്രദേശമാണിത്.
പ്രധാന വിവരങ്ങൾ
പ്രധാന വിവരങ്ങൾ വിശദാംശം
ജില്ല - കോഴിക്കോട്
ബ്ലോക്ക് -കൊടുവള്ളി
വിസ്തീർണ്ണം - 19.84 ചതുരശ്ര കിലോമീറ്റർ
താലൂക്ക് -താമരശ്ശേരി
വില്ലേജ് -കിഴക്കോത്ത്
വാർഡുകൾ - 20
അതിരുകൾ - മടവൂർ, കൊടുവള്ളി, ഉണ്ണികുളം, നരിക്കുനി ഗ്രാമപഞ്ചായത്തുകൾ