പഞ്ചായത്ത്
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് പഞ്ചായത്ത്. ഒരു ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ തലവനായ പ്രസിഡന്റ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റിനാണ് ചുമതല. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ഭരണസമിതിയിൽ ഉന്നയിക്കുന്നു. പഞ്ചായത്തിന്റെ തീരുമാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം- വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കായി പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികൾ അതത് വിഷയങ്ങളിൽ വിശദമായ...
സി സുബൈര്‍ മാസ്റ്റര്‍
പ്രസിഡൻ്റ്
കെ.കെ ഉനൈസത്ത്
വൈസ് പ്രസിഡണ്ട്
കെ കാദര്‍ മാസ്റ്റര്‍
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
ഹൈറുന്നിസ അന്‍വര്‍
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജസിയ ടീച്ചര്‍
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ആദര്‍ശ് കെ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ഗ്രാമപഞ്ചായത്തിന്റെ പേര് - കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
ജില്ല - കോഴിക്കോട്
ബ്ലോക്ക് - കൊടുവള്ളി