This is a website under construction. Its content is not complete. It will be completed soon.
ഭൂപടം

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ, കൊടുവള്ളി ബ്ലോക്കിലാണ്. പ്രകൃതിരമണീയമായ ഭൂപ്രദേശമാണിത്.

പ്രധാന വിവരങ്ങൾ

പ്രധാന വിവരങ്ങൾ    വിശദാംശം
ജില്ല                  -  കോഴിക്കോട്
ബ്ലോക്ക്           -കൊടുവള്ളി
വിസ്തീർണ്ണം    - 19.84 ചതുരശ്ര കിലോമീറ്റർ
താലൂക്ക്          -താമരശ്ശേരി 
വില്ലേജ്            -കിഴക്കോത്ത്
വാർഡുകൾ   - 20 
അതിരുകൾ   - മടവൂർ, കൊടുവള്ളി, ഉണ്ണികുളം, നരിക്കുനി ഗ്രാമപഞ്ചായത്തുകൾ

 

  • കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്‍റെ ഭൂപടം 2025
  • കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്‍റെ ഭൂപടം 2010