ജീവനക്കാര്
പഞ്ചായത്ത് ജീവനക്കാര്

ചുമതലകള്
സ്വപ്നേഷ് സി.പി
സെക്രട്ടറി
9400052202
സ്ഥാപന മേധാവി

ചുമതലകള്
സുസ്മിത പി.കെ
അസിസ്റ്റന്റ് സെക്രട്ടറി
സെക്രട്ടറിയെ സഹായിക്കുക, ഭരണപരമായ ചുമതലകള്
കുടുംബശ്രീയുടെ മെമ്പര് സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്ത്തിക്കുന്നു
പട്ടികജാതി വികസന പദ്ധതികളുടെ നിര്വഹണ ചുമതലകളും വഹിക്കുന്നു

ചുമതലകള്
പ്രശാന്ത് ടി
ഹെഡ് ക്ലാര്ക്ക്
ഓഫീസ് ഭരണ മേല്നോട്ടവും ഫയല് നിയന്ത്രണവും
ജീവനക്കാരുടെ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടവും നിയന്ത്രണവു നല്കുന്നു

ചുമതലകള്
ഖാലിദ് എം.കെ
അക്കൌണ്ടന്റ്
ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കല്, ബജറ്റ് നികുതി ധനകാര്യ രേഖകള് എന്നിവ ക്രമീകരിക്കുന്നു
വിവിധ ബാങ്കുകളിലെ അക്കൌണ്ടുകള് സംബന്ധിച്ച പാസ്ബുക്കുകള് എന്നിവ സൂക്ഷിക്കുക

ചുമതലകള്
ശില്പ എന്.ടി
സീനിയര് ക്ലര്ക്ക് (എസി സി1)
ജീവനക്കാര്യം | ഓഡിറ്റ് | ഇലക്ഷന്
വാടക | ഷോപ്പിംഗ് കോംപ്ലക്സ് , സ്റ്റേഡിയം
മെമ്പര്മാരുടെ ഹോണറേറിയം

ചുമതലകള്
ഷമീര് പി
സീനിയര് ക്ലര്ക്ക് (എസി സി2)
പദ്ധതി നിര്വ്വഹണം
ആസ്തി

ചുമതലകള്
അബ്ദുസ്സമദ്
സീനിയര് ക്ലര്ക്ക് (എസി സി3)
കെട്ടിട നിര്മ്മാണ പെര്മിറ്റ്
വസ്തു നികുതി

ചുമതലകള്
പ്രീന പി ബി
സീനിയര് ക്ലര്ക്ക് (എസി സി4)
സാമൂഹ്യ സുരക്ഷ പെന്ഷന്
വിവരാവകാശം | വിവാഹ ധനസഹായം
കേസ് | ദുരിതാശ്വാസനിധി

ചുമതലകള്
അശ്വതി സി
ഹെല്ത്ത് ഇന്സ്പെക്ടര്
ലൈസന്സ്
മഴക്കാലപൂര്വ്വ ശുചീകരണം
പ്ലാസ്റ്റിക് നിയന്ത്രണം
ശുചിത്വ പരിപാലന പ്രവര്ത്തനങ്ങര് നടത്തുക

ചുമതലകള്
ശ്രുതി സി.എന്
ക്ലര്ക്ക് (ജെ സി1)
പരാതി സെക്ഷന്
2, 6 , 7 , 17 , 18, 19 , 20 വാര്ഡുകളുടെ ചുമതല

ചുമതലകള്
ഫാത്തിമ ടി
ക്ലര്ക്ക് (ജെ സി2)
കെട്ടിട ഓണര്ഷിപ്പ് മാറ്റല്
10 , 11 , 12 , 13 , 14 , 15 , 16 വാര്ഡുകളുടെ ചുമതല

ചുമതലകള്
നദ കെ
ക്ലര്ക്ക് (ജെ സി3)
ജനന, മരണ വിവാഹ രജിസ്ട്രേഷന്
1 , 3 , 4 , 5, 8 , 9 വാര്ഡുകളുടെ ചുമതല

വിനു ബി.എന്
ഓഫീസ് അറ്റന്റoന്റ്b
ചുമതലകള്
ഓഫീസിന്റെ താക്കോല് സൂക്ഷിക്കുക. ട്രഷറി, പോസ്റ്റ് ഓഫീസ്, ബാങ്ക്, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവിടങ്ങളില് പണമിടപാട് സംബന്ധിച്ച് പോകുക.

നസ്റിന് പി.സി
ഓഫീസ് അറ്റന്റoന്റ്
ചുമതലകള്
ഓഫീസിന്റെസ താക്കോല് സൂക്ഷിക്കുക. ട്രഷറി, പോസ്റ്റ് ഓഫീസ്, ബാങ്ക്, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവിടങ്ങളില് പണമിടപാട് സംബന്ധിച്ച് പോകുക.

അബ്ദുല് അസീസ്
ഡ്രൈവര്
ചുമതലകള്
വാഹനം ട്രാഫിക്ക് നിയമങ്ങള് പാലിച്ച് ഓടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

മുഹമ്മദ് നിസാം പി.കെ
ടെക്നിക്കല് അസിസ്റ്റന്റ്
ചുമതലകള്
സാങ്കേതിക സഹായം ലഭ്യമാക്കുക.

ഷഫ്ന
പ്രൊജക്ട് അസിസ്റ്റന്റ്
ചുമതലകള്
പദ്ധതി .

ബാലകൃഷ്ണന്
പാര്ട്ട് ടൈം സ്വീപ്പര്
ചുമതലകള്
ഉത്തരവാദപ്പെട്ട സ്ഥലങ്ങള് വൃത്തിയായി സൂക്ഷിക്കുക.

സുരേഷ് ബാബു
പാര്ട്ട് ടൈം സ്വീപ്പര്
ചുമതലകള്
ഉത്തരവാദപ്പെട്ട സ്ഥലങ്ങള് വൃത്തിയായി സൂക്ഷിക്കുക.
വി ബി ജി റാം ജി ജീവനക്കാര്

അജ്മല് നബീല് പി സി
അക്രഡിറ്റഡ് എഞ്ചിനീയര്
ചുമതലകള്
വി ബി ജി റാം ജി പദ്ധതി ഫലപ്രദമായി നടത്തുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്.

ഒഴിവ്
ഓവര്സീയര്
ചുമതലകള്
വാല്വേഷന് സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനകം പൂര്ത്തീകരിച്ച് ഡാറ്റാഎര്ട്രി ഓപ്പറേറ്റര്മാരെ ഏല്പ്പിക്കുക.

ഷിറാസ് സി
അക്കൌണ്ടന്റ് കം ഐ ടി എക്സ്പേര്ട്ട്
ചുമതലകള്
വാര്ഡുകളിലെ തൊഴില് കാര്ഡ് അപേക്ഷ മുതല് വേതനം കൊടുക്കുന്നതുള്പ്പെടെയുള്ള ഡാറ്റാ എന്ട്രി പ്രവൃത്തികള് ചെയ്യുക.

ജമീന കെ എ
അക്കൌണ്ടന്റ് കം ഐ ടി എക്സ്പേര്ട്ട്
ചുമതലകള്
വാര്ഡുകളിലെ തൊഴില് കാര്ഡ് അപേക്ഷ മുതല് വേതനം കൊടുക്കുന്നതുള്പ്പെടെയുള്ള ഡാറ്റാഎന്ട്രി പ്രവൃത്തികള് ചെയ്യുക.
സാക്ഷരതാ പ്രേരക്

ശോഭ കെ പി
നോഡല് പ്രേരക്ക്
ചുമതലകല്
തുടര് സാക്ഷരത, തുല്യതാ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള് നിര്വ്വഹിക്കുക.